ദുബായ് : രാജ്യത്ത് അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ ഇനി മുതല്‍ വലിയ പിഴ നല്‍കേണ്ടി വരും. 1000 ദിര്‍ഹം മുതല്‍ പിഴ നല്‍കേണ്ടി വരുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കെട്ടിടങ്ങളിലും മറ്റും അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ പോസ്റ്ററുകള്‍ ഒട്ടിക്കുകയോ ചെയ്താലാണ് പിഴ ചുമത്തുക. തെരുവ് പോസ്റ്റുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍, സര്‍ക്കിളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പരസ്യ ബോര്‍ഡുകളോ സൈന്‍ ബോര്‍ഡുകളോ സ്ഥാപിക്കരുതെന്നും നിയമം തെറ്റിച്ചാല്‍ പിഴ ചുമത്തുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. നേരത്തെ 2016 ല്‍ റാസ് അല്‍ ഖൈമയില്‍ സമാനമായ നിയമം കൊണ്ടു വന്നിരുന്നു.
more recommended stories
-
ബിജെപിയിലേക്ക് പോകാന്‍ സുധാകരന് തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി ജയരാജന്
നിലവാരമില്ലാത്തവര്‍ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍.
-
നിരോധനാജ്ഞ; ‘ഇടതുപക്ഷത്തെ സഹായിക്കാണ് ‘രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: കാസര്‍കോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനവുമായി.
-
ഇനി മണിക്കൂറുകള്‍ മാത്രം, നിശബ്ദപ്രചാരണത്തിലും വാക്ക്പോര്, അവസാനവട്ടം വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതാന്‍ ഇനി.
-
41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത; വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
പാലക്കാട്: പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Leave a Comment