മനുഷ്യാവകാശ സംരക്ഷണ മിഷന്‍; മനുഷ്യാവകാശ ദിനം ആചരിച്ചു

കാസര്‍കോട് : മനുഷ്യാവകാശ സംരക്ഷണ മിഷന്റെ ആഭിമുഖ്യത്തില്‍ ‘ആഗോള മനുഷ്യാവകാശ ദിനം’ ആചരിച്ചു. പുതിയ ബസ് സ്റ്റാണ്ടിനടുത്ത ഒപ്പു മരച്ചോട്ടില്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.ബി.മുഹമ്മദ് കുഞ്ഞി, കെ.മനീഷ്, ഷാഫി ചൂരിപ്പള്ളം, സുജാത ഷെട്ടി, ബാലാമണി, കെ.പി.എസ്.വിദ്യാനഗര്‍ പ്രസംഗിച്ചു.

KCN

more recommended stories