വൊഡാഫോണ്‍ 56 ജിബി ഡാറ്റ; ജിയോ ഓഫറുകള്‍ക്ക് വെല്ലുവിളി

വൊഡാഫോണ്‍ അവരുടെ ഏറ്റവും പുതിയ ഓഫറുകള്‍ പുറത്തിറക്കി. ദിവസേന 2ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്കാണ് ഈ ഓഫറുകള്‍ വൊഡാഫോണ്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്. 2017 ന്റെ അവസാനത്തില്‍ ഇപ്പോള്‍ ടെലികോം കമ്പനികള്‍ മത്സരിച്ചു ഓഫറുകള്‍ പുറത്തിറക്കുകയാണ്.

വൊഡാഫോണ്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് പ്രേപൈഡ് ഉപഭോതാക്കള്‍ക്ക് വേണ്ടിയുള്ള ഓഫറുകളാണ് .348 രൂപയുടെ പ്രേപൈഡ് ഓഫറുകളാണ് നിലവില്‍ വൊഡാഫോണ്‍ പുറത്തിറക്കിയിരിക്കുന്നത് .348 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 2ജിബിയുടെ ഡാറ്റ ലംഭിക്കുന്നതാണ്.

28 ദിവസത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് .അതായത് 28 ദിവസത്തേക്ക് 56 ജിബിയുടെ ഡാറ്റ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .ഇന്ത്യയിലെ കുറച്ചു നഗരങ്ങളില്‍ മാത്രമേ ഈ ഓഫറുകള്‍ വൊഡാഫോണിന്റെ ഉപഭോതാക്കള്‍ക്ക് നിലവില്‍ ലഭിക്കുകയുള്ളു .

എയര്‍ടെല്‍ പുറത്തിറക്കിയ 349 രൂപയുടെ ഓഫറുകള്‍ക്ക് സമാനമായ ഒരു ഓഫര്‍ തന്നെയാണ് ഇപ്പോള്‍ വൊഡാഫോണ്‍ പുറത്തിറക്കിയിരിക്കുന്നത് എന്നുതന്നെ പറയാം .എയര്‍ടെല്‍ 349 രൂപയുടെ റീച്ചാര്‍ജില്‍ 56 ജിബി അതായത് ദിവസേന 2 ജിബിയുടെ ഡാറ്റ വീതം നല്കിയിരിടുന്നു

KCN

more recommended stories