പ്രവാസിയം വോളീബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു

ജിദ്ദ: കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസിയം 2018 നോട് അനുബന്ധിച്ച് നടത്തിയ വോളീബോള്‍ ടൂര്‍ണമെന്റില്‍ ടീം കെ.എം.സി.സി ജിദ്ദ ലയണ്‍സ് ചാമ്പ്യന്മാരായി. പ്രമുഖ ടീമുകള്‍ മത്സരിച്ച ആവേശകരമായ ടൂര്‍ണ്ണമന്റില്‍ ഫൈനലില്‍ ബാക്കോ ബുള്‍സിനെ തോല്‍പ്പിച്ചാണ് ജിദ്ദ ലയണ്‍സ് ചാമ്പ്യന്‍മാരായത്.

അബൂബക്കര്‍ അരിംബ്ര, ഹസ്സന്‍ ബത്തേരി, അബ്ദുള്ള ഹിറ്റാച്ചി, മജീദ് അരിംബ്ര, കബീര്‍, ഇബ്രാഹിം ഇബ്ബു, ഹമീദ് എഞ്ജിനിയര്‍, ഹമീദ് ഇച്ചിലങ്കോട്, ബഷീര്‍ മൊവ്വല്‍, കാദര്‍ ചെര്‍ക്കള, റഹീം പള്ളിക്കര, കെ എം ഇര്‍ഷാദ്, ബുനിയാം ഒറവങ്കര, അഷറഫ് ആലമ്പാടി, ഷഫീര്‍ പെരുമ്പള, ബഷീര്‍ ചിത്താരി, ഷഫീര്‍ തൃക്കരിപ്പൂര്‍, ജാഫര്‍ എരിയാല്‍, അസീസ് ഉപ്പള, സമീര്‍ ചേരെങ്കൈ, നസീര്‍ പെരുംബള, അബൂബക്കര്‍ ഉദിനൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories