എയര്‍ടെല്‍ 1ജിബി ഡാറ്റ വെറും 49 രൂപയ്ക്ക്

എയര്‍ടെല്‍ അവരുടെ ഏറ്റവും പുതിയ ഡാറ്റ പായ്ക്കുകള്‍ പുറത്തിറക്കി. 2017ന്റെ അവസാനത്തില്‍ മുന്‍ നിരയില്‍ എത്താന്‍ ടെലികോം കമ്പനികള്‍ തമ്മില്‍ മത്സരിക്കുകയാണ് എന്ന് തന്നെ പറയാം. എന്നാല്‍ എയര്‍ടെല്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് ഒരു ചെറിയ ഡാറ്റ ഓഫര്‍ ആണ്. 49 രൂപയുടെ റീച്ചാര്‍ജില്‍ ആണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത്. 49 രൂപയുടെ റീച്ചാര്‍ജില്‍ എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു 1 ജിബിയുടെ ഡാറ്റ. ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 1 ദിവസത്തേക്കാണ്. എന്നാല്‍ ജിയോ നേരത്തെ പുറത്തിറക്കിയ 52 രൂപയുടെ പായ്ക്കിന് സമാനമായ ഒരു ഓഫര്‍ ആണ് നിലവില്‍ എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്നത്. അത് കൂടാതെ എയര്‍ടെല്‍ പുതിയ രണ്ടു ഓഫര്‍കൂടി പുറത്തിറക്കിയിരിക്കുന്നു. ഈ ഓഫറുകള്‍ നിങ്ങള്‍ക്ക് മൈ എയര്‍ടെല്‍ ആപ്ലികേഷന്‍ വഴി ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മൈ എയര്‍ടെല്‍ ആപ്പ് സന്ദര്‍ശിക്കുക.

KCN

more recommended stories