പുഴയില്‍ തോണി മറിഞ്ഞ് അഞ്ച് മരണം

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്തിനടുത്ത് പൊന്നാനി നരണിപ്പുഴയില്‍ തോണി മറിഞ്ഞ് അഞ്ച് മരണം. മൂന്ന് വിദ്യാര്‍ത്ഥികളും രണ്ട് മുതിര്‍ന്നവരുമാണ് മരിച്ചത്. പ്രസീന, വൈഷ്ണവ്, ജെനീഷ, അഭിലാഷ്, മിന്നു എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി. ഏഴുപേരാണ് തോണിയില്‍ ഉണ്ടായിരുന്നത്. ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മരിച്ചവരെല്ലാം ബന്ധുക്കളാണ്.

KCN

more recommended stories