ജെ.എന്‍.യുവില്‍ അഴുകിയനിലയില്‍ മൃതദേഹം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി കാമ്പസിലെ കാട്ടില്‍ അഴുകനിലയില്‍ മൃതദേഹം കണ്ടെത്തി. മരത്തില്‍ കെട്ടിതൂക്കിയ നിലയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുകയാണ്. ജെ.എന്‍.യുവിലെ വിദ്യാര്‍ഥിയുടേതാണ് അതോ പുറത്തു നിന്നുള്ള ആരുടെതെങ്കിലുമാണോ മൃതദേഹമെന്ന് വ്യക്തമല്ല.

KCN

more recommended stories