ഭീകരവാദികളുടെ താവളങ്ങള്‍ ആക്രമിച്ച് ഇന്ത്യന്‍ സേന ; 12 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനങ്ങള്‍ നടത്തിയ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന. പാക്കിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങള്‍ ബിഎസ്എഫ് ജവാന്മാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ 12 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു.

KCN

more recommended stories