ലക്നോ: ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നു മാതാപിതാക്കളെ രണ്ട് ആണ്മക്കള് ചേര്‍ന്ന് കൊലപ്പെടുത്തി. രാം ചൗഹാന്(63), ഭാര്യ സുനിത(40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്മാരായ രാജേഷ്, രാജേന്ദ്ര എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടാനമ്മയായ സുനിതയുമായി സ്വത്ത് വിഭജനം സംബന്ധിച്ച് യുവാക്കള്‍ തര്‍ക്കിക്കുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊല ചെയ്യാന്‍ ഉപയോഗിച്ച കോടാലി പോലീസ് കണ്ടെത്തിട്ടുണ്ട്.
more recommended stories
-
യുഎഇയിലെ കനത്ത മഴ വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍
റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ പെയ്തത് 75.
-
തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കുള്ള 4 വിമാനങ്ങള്‍ റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴ കാരണം തിരുവനന്തപുരത്ത്.
-
ഇമാം ശാഫി മൗലൂദ് മജ്ലിസും പി.വി. സുബൈര്‍ നിസാമിക്ക് സ്വീകരണവും സംഘടിപ്പിച്ചു
അബുദാബി. കുമ്പള ഇമാം ശാഫി ഇസ്ലാമിക്.
-
ദുബൈ മലബാര്‍ കലാ സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ ‘കാരുണ്യ ശ്രേഷ്ഠ പുരസ്കാരം’ ബോബി ചെമ്മണ്ണൂരിന്.
ദുബൈ: കാല് നൂറ്റാണ്ടിലേറെ കാലം നാട്ടിലും.
Leave a Comment