എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി

മേല്‍പറമ്പ്: എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കളനാട് ഉദ്ഘാടനം ചെയ്തു. സഫ്വാന്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ മച്ചിനടുക്കം, അബ്ദുല്ല ഒരവങ്കര, മുജീബ് കളനാട്, നശാത്ത് പരവനടുക്കം, ശറഫുദ്ധീന്‍ ചളിയങ്കോട്, നവാസ് ചെമ്പരിക്ക, ആഷിഖ് കീഴൂര്‍, സന്‍ഫിര്‍ ചളിയങ്കോട്, അര്‍ഷാദ് ബെണ്ടിച്ചാല്‍, ബിലാല്‍ പരവനടുക്കം എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഷഹീന്‍ കുണിയ റിട്ടേണിംഗ് ഓഫീസറായി.

ഭാരവാഹികള്‍:

സന്‍ഫിര്‍ ചളിയങ്കോട് (പ്രസിഡന്റ്), മര്‍വാന്‍ ചെമ്പരിക്ക, ബാസിത്ത് ചെമ്പരിക്ക, ജംഷാദ് കളനാട് (വൈസ് പ്രസിഡന്റ്), ഹര്‍ഷാദ് ബെണ്ടിച്ചാല്‍ (ജനറല്‍ സെക്രട്ടറി), ഹകീം തെക്കില്‍, നിസ്തര്‍ മുഹമ്മദ്, അബ്ലാസ് ചെമ്മനാട് (ജോ. സെക്രട്ടറി) അസ്‌ക്കര്‍ കീഴൂര്‍ (ട്രഷറര്‍).

KCN

more recommended stories