കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നര വര്‍ഷം തടവ്

റാഞ്ചി: കാലീത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ്. തടവിന് പുറമേ ലാലു അഞ്ച് ലക്ഷം രൂപ പിഴയും നല്‍കണം. റാഞ്ചി സി.ബി.ഐ പ്രത്യേക കോടതിയാണ് ലാലുവിനുള്ള ശിക്ഷ വിധിച്ചത്.

KCN

more recommended stories