സി.വൈ.സി.സി ചൗക്കി: ജി.സി.സി പുതിയ കമ്മിറ്റി നിലവില്‍ വന്നു

ദുബൈ: സി.വൈ.സി.സി ചൗക്കി ജി.സി.സി 2017-18 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബായില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗം സി.വൈ.സി.സി ജി.സി.സി പ്രസിഡന്റ് അസര്‍ കറാമ അധ്യക്ഷത വഹിച്ചു. ജാസിര്‍, അമാനുള്ള, തൗസീഫ്, അസ്ലം, ജുനൈദ്, ജാഫര്‍ എന്നിവര്‍ സംസാരിച്ചു. സി.വൈ.സി.സി ജി.സി.സി സെക്രട്ടറി അബ്ദുള്‍ സമദ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫതഹ്, ദില്‍ഷാദ്, അറഫാത്ത്, അഷ്‌റഫ്, ഖാദര്‍, ഹബീബ്, മുഹമ്മദലി, അന്‍ചു ബിന്ദാസ്, എന്നിവര്‍ സംബന്ധിച്ചു. താജുദ്ധീന്‍ ദൈര സ്വാഗതവും ലത്തീഫ് കറാമ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍:-

അസര്‍ കറാമ (പ്രസിഡന്റ്)
അബ്ദുള്‍ സമദ് (സെക്രട്ടറി)
അന്‍ചു ബിന്ദാസ് (ട്രഷറര്‍)

1,ഹബീബ് ബഹ്‌റൈന്‍ (വൈസ് പ്രസിഡന്റ്)
2, താജുദ്ധീന്‍ ദൈര (വൈസ് പ്രസിഡന്റ്)

1, അമാനുള്ള ദുബൈ (ജോ: സെക്രട്ടറി)
2, ജാഫര്‍ ദൈര (ജോ: സെക്രട്ടറി)

തൗസീഫ് ( ഓഡിറ്റര്‍)

കോര്‍ഡിനേറ്റര്‍മാര്‍: –
1, ജാസിര്‍ (പബ്ലിക്ക് റിലേഷന്‍സ്)
2, അറഫാത്ത് (സ്‌പോട്‌സ്)

KCN

more recommended stories