എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍; സി പി ഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറി

കാസര്‍കോട് : മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം വി ബാലകൃഷ്ണ മാസ്റ്ററെ സി പി ഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിന്റെയും കൂടി താത്പര്യം കണക്കിലെടുത്ത് ഏകകണ്ഠമായിട്ടാണ് ബാലകൃഷ്ണ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് എന്നാണ് സൂചന. ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.

KCN