യൂത്ത് സ്‌ട്രൈവ് 2018: ലോഗോ പ്രകാശനം ചെയ്തു

പള്ളിക്കര: ജനുവരി 13 ന് ശനിയാഴ്ച്ച ചെമ്പിരിക്ക കല്ലും വളപ്പ് നൂമ്പില്‍ പുഴയോരത്ത് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം സ്‌ട്രൈവ് 2018 കൗണ്‍സിലേഴ്‌സ് ക്യാമ്പിന്റെ ലോഗോ പ്രകാശനം ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി സോളാര്‍ കുഞ്ഞഹമ്മദ് ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു. പി എച്ച് ഹാരിസ് തൊട്ടി, റഊഫ് ബായിക്കര, അബ്ബാസ് കൊളച്ചപ്പ്, എം ബി ഷാ നവാസ് റാഷിദ് കല്ലിങ്കാല്‍, നാസര്‍ സി കെ, ദാവുദ് പള്ളി പുഴ, എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories