ജേഴ്‌സി പ്രകാശനം ചെയ്തു

ഹിദായത്ത് നഗര്‍: ഹിദായത്ത് നഗര്‍ പ്രീമിയര്‍ സീസണ്‍ 2 ലീഗില്‍ കളിക്കുന്ന പ്രമുഖ ടീമായ പാറ ഫൈറ്റേഴ്‌സിന്റെ ജേഴ്സി പ്രകാശനം ചെയ്തു . എം .എല്‍ .എ അബ്ദുല്‍ റസാഖ് ടീം കോച്ച് അഷ്റഫ് പാറക്ക് നല്‍കി പ്രകാശനം ചെയ്തു. ടീം ക്യാപ്റ്റന്‍ ഹാഷി. മാനേജര്‍ ബഷീര്‍ ബി .ടി റോഡ് , മുനീസ് എന്നിവര്‍ സംബന്ധിച്ചു. ജനുവരി 14 ന് എം. ഐ ഗ്രാന്‍ഡിലാണ് കളി നടക്കുന്നത്. പ്രമുഖരായ 6 ടീമാണ് മാറ്റുരക്കുന്നത്.

KCN

more recommended stories