ലോഗോ പ്രകാശനം ചെയ്തു

ആലൂര്‍: ആലൂര്‍ കള്‍ച്ചറല്‍ ക്ലബ് ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് വൈറ്റ് ലൈന്‍ ബില്‍ഡേഴ്‌സ് എഫ്.സി ടീമിന്റെ ലോഗോ മുന്‍ ക്ലബ് സെക്രട്ടറി സാലി ആലൂര്‍, ശിഹാബ് ആലൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ക്ലബ് പ്രസിഡന്റ് ലത്തീഫ് .ടി.എ ടീം ഓണര്‍ അബ്ദു സമദിന് നല്‍കി പ്രകാശനം ചെയ്തു.

KCN

more recommended stories