പുത്തിഗെ പഞ്ചായത്ത് ലെവല്‍ പാരന്റല്‍ എഡ്യുകേഷനല്‍ ക്ലാസ് സംഘടിപ്പിച്ചു

അംഗഡിമുഗര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുത്തിഗെ പഞ്ചായത്ത് ലെവല്‍ പാരന്റല്‍ എഡ്യുകേഷനല്‍ ക്ലാസ്സിന്റെ ഉദ്ഘാടനം അംഗഡിമുഗര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാര്‍ഡ് മെമ്പര്‍ എം.കെ. ആനന്ദ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍, ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ കേശവ നമ്പൂതിരി, പി.ഇ.സി കണ്‍വീനര്‍ ബേബിലതിക, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ശീനുരാജ്, ഹെഡ്മാസ്റ്റര്‍ അശോക ഡി, മോഹനന്‍ .കെ, ജി.കെ. നായക്, രവിശങ്കര്‍, അബ്ദുല്ലക്കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories