സ്‌ട്രൈവ് 2018: പ്രവര്‍ത്തന രേഖ പ്രകാശനം ചെയ്തു

ഉദുമ: മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്‌ട്രൈവ് 2018 പ്രവര്‍ത്തന രേഖ മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം.സി. ഖമറുദ്ധീന്‍ മണ്ഡലം പ്രസിഡന്റ് കെ.ഇ.എ. ബക്കറിന് നല്‍കി പ്രകാശനം ചെയ്തു.

KCN

more recommended stories