ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട് ഗുരുവനം-മേക്കാട്ട് റോഡ് അഭിവൃദ്ധി പ്രവൃത്തി നടക്കുന്നതിനാല്‍ ഈ മാസം 22 മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ഭാഗത്ത്കൂടി ഗതാഗത നിയന്ത്രണംഏര്‍പ്പെടുത്തി. ഇത് വഴി കടന്നപോകേണ്ട വാഹനങ്ങള്‍ എന്‍ എച്ച് 66 വഴി പടന്നക്കാട് മേല്‍പ്പാലത്തിന് അടുത്ത് നിന്ന് നമ്പ്യാര്‍ക്കല്‍ പാലം വാഴുന്നോറടി വഴി ചേടി റോഡ് ജംഗ്ഷനില്‍ വച്ച് നീലേശ്വരം മടിക്കൈ റോഡില്‍ പ്രവേശിക്കേണ്ടതാണെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

KCN

more recommended stories