തൈര ജുമാ മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു

ചട്ടഞ്ചാല്‍: ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അനുവദിച്ച തൈരാ ഹൈദ്രോസ് ജുമാ മസ്ജിദിലേക്കുള്ള ഇന്റര്‍ലോക്ക് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ കാദര്‍ നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു, ആലൂര്‍ തങ്ങള്‍, മുസ്തഫ സഘാഫി,മൊയ്തു തൈര, കലന്തര്‍ തൈര, റാഫി എം സി ,യൂസഫ് തൈര സംബന്ധിച്ചു.

KCN

more recommended stories