എമിറേറ്റ്‌സ് കിങ്ങ്‌സിന്റെ ജേഴ്‌സി പ്രകാശനം ചെയ്യ്തു

ഷാര്‍ജ: എ.സി.സി ആലൂര്‍ യു.എ.ഇ പ്രീമിയര്‍ ലീഗ് സീസണ്‍2 ജനുവരി 26 ന് ഷാര്‍ജ ദൈദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ എമിറേറ്റ്‌സ് കിങ്ങ്‌സിന്റെ ജേഴ്‌സി കാസര്‍കോട് ഗസല്‍ പത്രാധിപരായ അബ്ബാസ് മുതലപ്പാറ ടീം കോച്ച് എന്‍ എ അഷ്‌റഫിനും ബാറ്റിംഗ് കോച്ച് ജമാല്‍ ആലൂരിനും നല്‍കി പ്രകാശനം ചെയ്യ്തു.

KCN

more recommended stories