ദേശീയ യുവജന വാരാഘോഷം; ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പട്‌ല: ദേശീയ യുവജന വാരാഘോഷത്തിന്റെ ഭാഗമായി പട്‌ല യൂത്ത് ഫോറം നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ ‘ജീവിത ശൈലി ബോധവത്കരണ ക്ലാസ്’ നടത്തി. ജനറല്‍ ഹോസ്പിറ്റല്‍ നെഞ്ച് രോഗ വിദഗ്ദ്ധന്‍ ഡോക്ടര്‍ അബ്ദുല്‍ സത്താര്‍ ക്ലാസെടുത്തു. വാര്‍ഡ് മെമ്പര്‍ എം.എ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. എച്ച്.കെ അബ്ദുല്‍ റഹ്മാന്‍, സി.എച്ച് അബൂബക്കര്‍, ജാസിര്‍ എം എച്ച്, ലത്തീഫ് കെ.എസ് ,ഷാഫി .സി .എ, അനസ്, സബാഹ് തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories