ഒന്നാം വര്‍ഷത്തിലേക്ക് ചുവട് വെച്ച് വൈറ്റ് പേള്‍

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ്റ്റാന്റിനു സമീപത്തെ പാദൂര്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാന്‍സി ഐറ്റങ്ങളുടെ ഗ്യാലറിയായ ‘വൈറ്റ് പേള്‍’ ഇന്ന് വിജയകരമായ ഒന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. ഉപഭോക്താക്കളുടെ നിറഞ്ഞ മനസ്സോടെയുള്ള സഹകരണത്തിന് നന്ദിയര്‍പ്പിച്ചുകൂടിയാണ് ‘വൈറ്റ് പേള്‍’ന്റെ വാര്‍ഷികാഘോഷം.

KCN

more recommended stories