ചെങ്കള ഗ്രാമ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ബോഡി യോഗം ചേര്‍ന്നു

ചെര്‍ക്കള: ചെങ്കള ഗ്രാമ പഞ്ചായത്ത് 2018-19 വര്‍ഷത്തെ വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ബോഡി യോഗം ചെങ്കള ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. മുന്‍ മന്ത്രി സി.ടി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം അധ്യക്ഷത വഹിച്ചു.

KCN

more recommended stories