ദിശ ക്രിക്കറ്റ് ലീഗ് സീസണ്‍ 3: റോയല്‍ ഗ്യാലക്‌സി ജേതാക്കള്‍

ദേലംപാടി: ദിശ ദേലംപാടി സംഘടിപ്പിച്ച ദിശ ക്രിക്കറ്റ് ലീഗ് സീസണ്‍ 3 റോയല്‍ ഗ്യാലക്‌സി ജേതാക്കളായി. ആവേശകരമായ ഫൈനലില്‍ ഭരമേല്‍ ചാലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയാണ് റോയല്‍ ഗ്യാലക്‌സി ജയം കരസ്ഥമാക്കിയത്.

KCN

more recommended stories