പ്രണവിന് ആശംസകളുമായി മഞ്ജു വാര്യര്‍

കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ആശിര്‍വാദ് ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രണവിന് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ ആശംസകള്‍ നേര്‍ന്നു. അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്.

KCN

more recommended stories