ഡല്‍ഹിയിലെ വസ്ത്ര നിര്‍മ്മാണശാലയില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വസ്ത്ര നിര്‍മ്മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. കരോള്‍ ബാഗിലെ നിര്‍മ്മാണണശാലയില്‍ ശനിയാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍, തീപടരാനുള്ള കാരണം വ്യക്തമായിട്ടില്ല.

KCN

more recommended stories