ഭീകരാക്രമണം; മൂന്ന് സൈനികര്‍കൂടി കൊല്ലപ്പെട്ടു

ജമ്മുകശ്മീര്‍ : ജമ്മുവിലെ സുജ്യാനില്‍ സൈനീക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനികര്‍കൂടി കൊല്ലപ്പെട്ടു. സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണം അപലപനീയമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.

KCN

more recommended stories