ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബൈയില്‍

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ നിര്‍മിച്ച് ദുബൈ വീണ്ടും ലോകത്തെ വിസ്മയിപ്പിച്ചു. 75 നിലകളുള്ള ജിവോറ ഹോട്ടലിന്റെ ഉയരം 356 മീറ്ററാണ്.

ദുബൈയിലെ തന്നെ മാരിയറ്റ് മാര്‍ക്വിസ് എന്ന ഹോട്ടലിന്‍െ റെക്കോര്‍ഡാണ് ജെവോറ തകര്‍ത്തത്. ഇരു കെട്ടിടങ്ങളും തമ്മില്‍ ഒരു മീറ്ററിന്റെ വ്യത്യാസം മാത്രമാണുള്ളത്. തിങ്കളാഴ്ച മുതല്‍ ഹോട്ടലില്‍ താമസിക്കാന്‍ ആളുകളെത്തും. 2020 എക്‌സ്‌പോ ലക്ഷ്യമിട്ടാണ് വന്‍കിട പദ്ധതികളാണ് ദുബൈയില്‍ ഒരുങ്ങുന്നത്.

KCN

more recommended stories