കെ.എസ്.ആര്‍.ടി.സി ബസ് കാര്യക്ഷമമാക്കണം: യൂത്ത് ക്ലബ് പെരുമ്പള

പെരുമ്പള: കാസര്‍കോട് മുതല്‍ പെരുമ്പള പാലം വഴി പൊയ്നാച്ചിയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ് കാര്യക്ഷമമാക്കണമെന്ന് യൂത്ത് ക്ലബ് പെരുമ്പള വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സനോജ് കുഞ്ഞടുക്കം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീജിത്ത് കുഞ്ഞടുക്കം വാര്‍ഷിക വരവ് ചെലവ് അവതരിപ്പിച്ചു.

ഭാരവാഹികള്‍;
രാമചന്ദ്രന്‍ വെലക്കാട് (പ്രസിഡന്റ് )
ശ്രീഹരി ഉപ്പിരംകുളം (സെക്രട്ടറി )
ഗിരീഷ് എം.എല്‍ പുരം (ട്രഷറര്‍ )

KCN

more recommended stories