ബാവിക്കര മഖാം ഉറൂസ്: സ്വാഗത സംഘം രൂപീകരിച്ചു

ബോവിക്കാനം: ഏപ്രില്‍ എട്ടു മുതല്‍ 15 വരെ നടക്കുന്ന പ്രസിദ്ധമായ ബാവിക്കര മഖാം ഉറൂസിന്റെ വിജയത്തിനുവേണ്ടി വിപുലമായ സ്വഗത സംഘം രൂപകീരിച്ചു. ബി.എ.മുഹമ്മദ് കുഞ്ഞിയെ സ്വാഗത സംഘം ചെയര്‍മാനായും എ.ബി കുട്ടിയാനത്തെ ജനറല്‍ കണ്‍വീനറായും റിഷാദ് മാളികയെ ട്രഷററായും തെരഞ്ഞെടുത്തു.

മറ്റുഭാരവാഹികള്‍: അബ്ദുല്‍ ഖാദര്‍ കുന്നില്‍, ബി.കെ.്ഹംസ ആലൂര്‍, റഫീഖ് മൊട്ടല്‍, പി.അബ്ദുല്‍ റഹ്മാന്‍ മുതലപ്പാറ, അബ്ബാസ് കൊളച്ചപ്പ്, മസൂദ് ബോവിക്കാനം(വൈസ് ചെയര്‍മാന്‍)അഷറഫ് കോളോട്ട്, ഹംസ കാട്ടിപ്പള്ളം, ഷെരീഫ് മുഗു(കണ്‍വീനര്‍മാര്‍)

സബ് കമ്മിറ്റി ഭാരവാഹികള്‍: പ്രോഗ്രാം കമ്മിറ്റി-കെ.ബി.മുഹമ്മദ് കുഞ്ഞി(ചെയര്‍) എ.ഹമീദ്, അബൂബക്കര്‍ ചാപ്പ(കണ്‍വീനര്‍) പബ്ലിസിറ്റി-വൈ.അബ്ദുല്‍ റഹ്മാന്‍(ചെയര്‍) റഹിം അബ്ബാസ്, കബീര്‍ കെ.എം.(കണ്‍വീനര്‍) ഭക്ഷണ കമ്മിറ്റി; മുഹമ്മദ് മണയംകോട്(ചെയര്‍മാന്‍) അബ്ദുല്‍ റഹ്മാന്‍ തായല്‍, ഹമീദ് കോളോട്ട്(കണ്‍വീനര്‍) സ്റ്റേജ് ആന്റ് ഡക്കറേഷന്‍: ടി.കെ.മൊയ്തു(ചെയര്‍മാന്‍) അഷറഫ് മുഹമ്മദ്(കണ്‍വീനര്‍)

റെസിപ്ഷന്‍ കമ്മിറ്റി; അബ്ദുല്‍ ഖാദര്‍ കോളോട്ട്(ചെയര്‍മാന്‍) ബി.കെ.ഹംസ, വൈ.ഹാരിസ്(കണ്‍വീനര്‍) മഖാം പരിപാലനം; വൈ.ആലിക്കുഞ്ഞി(ചെയര്‍മാന്‍) മുഹമ്മദ് കടേക്കാല്‍(കണ്‍വീനര്‍)വൊളണ്ടിയര്‍ കോര്‍ കെ.കെ.അബ്ദുല്ല(ക്യാപ്റ്റന്‍) മജീദ് പന്നടുക്കം, മഷൂദ് മണയംകോട്(വൈസ് ക്യാപ്റ്റന്‍)

രക്ഷാധികാരികള്‍: വൈ.അബ്ദുല്ലക്കുഞ്ഞി ഹാജി യേനപ്പൊയ, ബി.എം.ഷാഫി ഹാജി മാളിക, ബി.അഷറഫ്, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ഗോവ മുഹമ്മദ് കുഞ്ഞി, എസ്.കലാം ബാവിക്കര, ബിസ്മില്ല അബ്ദുല്‍ റഹ്മാന്‍, പിലാവടുക്കം അബ്ദുല്ല

യോഗം ബാവിക്കര വലിയ ജമാഅത്ത് ഖത്തീബ് സിദ്ദീഖ് ഫൈസിം കുംത്തൂര്‍ ഉദ്ഘാടനം ചെയ്തു. ബി.മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories