എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ഹെഡ് പോസ്‌റ്റോഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

കാസര്‍കോട്: ജി.എസ്.ടി – വിദ്യഭ്യാസ മേഖലയിലെ പ്രത്യാഘാതങ്ങള്‍ക്കെതിരെ എസ്.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്‌റ്റോഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം. വിജിന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ. വിനോദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഹബീബ് റഹ്മാന്‍, പി. സനല്‍, ശ്രീജിത് രവീന്ദ്രന്‍, അബിന്‍ മാത്യു, വി.പി. അമ്പിളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ. മഹേഷ് സ്വാഗതം പറഞ്ഞു.

KCN

more recommended stories