ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു

ആലപ്പുഴ: ആലപ്പുഴ നെടുമുടിയില്‍ വീട്ടമ്മയായ യുവതി വെട്ടേറ്റു മരിച്ചു. വെള്ളാമത്തറ സ്വദേശി ബിജുവിന്റെ ഭാര്യ റോസിയാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന്‍ ബോണിയെ നെടുമുടി പൊലീസ് കസ്റ്റഡിലെടുത്തു.

KCN

more recommended stories