കൊച്ചിയില്‍ വന്‍ ലഹരിമരുന്നുവേട്ട: പാലക്കാട് സ്വദേശികള്‍ അറസ്റ്റില്‍

കൊച്ചി: 30കോടിയുടെ മയക്കുമരുന്നുവേട്ടയുമായി ഇന്റലിജന്‍സ് വിഭാഗം. സംസ്ഥാനത്ത് ഇത്രയും അളവില്‍ മയക്കുമരുന്ന് പിടികൂടുന്നത് ഇതാദ്യമാണ്. നെടുമ്പാശേരിയിലാണ് മയക്കുമരുന്ന് വേട്ട നടന്നത്. രണ്ട് പാലക്കാട് സ്വദേശികളെ അറസ്റ്റു ചെയ്തു.
നിരോധിക്കപ്പെട്ട മെഥിലീന്‍ ഡയക്‌സീ മെതാംഫിറ്റമിന്‍ ആണ് പിടികൂടിയത്. കേരളത്തില്‍ ഈ മയക്കുമരുന്ന് ഇത്രയും അളവില്‍ പിടികൂടുന്നത് ഇതാദ്യമാണെന്ന് ഇന്റലിജന്‍സ് അറിയിച്ചു.
ത്രയും അളവില്‍ പിടികൂടുന്നത് ഇതാദ്യമാണെന്ന് ഇന്റലിജന്‍സ് അറിയിച്ചു.

KCN

more recommended stories