സ്വകാര്യ ബസുടമുകളുമായി നാളെ ചര്‍ച്ച നടത്തും

തിരുവനന്തപുരം: നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നാളെ വീണ്ടും ചര്‍ച്ച നടത്തും. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച. ബസുടമകളുടെ സംഘടനാ ഭാരവാഹികളെ ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്.

KCN

more recommended stories