അഡൂര്‍ പ്രീമിയര്‍ ലീഗ്: വോയിസ് ഓഫ് ചലഞ്ചേഴ്‌സ് ജേതാക്കള്‍

അഡൂര്‍: ദേലംപാടി പഞ്ചായത്തിലെ മികച്ച താരങ്ങളെ അണി നിരത്തി നടത്തിയ അഡൂര്‍ പ്രീമിയര്‍ ലീഗില്‍ വോയിസ് ഓഫ് ചലഞ്ചേഴ്‌സ് ജേതാക്കളായി. 7 ടീമുകള്‍ മത്സരിച്ച ക്രിക്കറ്റ് മാമാങ്കത്തില്‍ ആവേശകരമായ ഫൈനലില്‍ ടാസ്‌ക് ഇന്റര്‍നാഷണലിനെ പരാജയപ്പെടുത്തിയാണ് വോയിസ് ഓഫ് ചലഞ്ചേഴ്‌സ് കപ്പില്‍ മുത്തമിട്ടത്.

KCN

more recommended stories