ഓസ്‌കര്‍ 2018: മൂന്നു പുരസ്‌കാരങ്ങളുമായി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഡന്‍കിര്‍ക്ക്

ലൊസാഞ്ചലസ്: തൊണ്ണൂറാമത് ഓസ്‌കര്‍ പുരസകാരപ്രഖ്യാപന ചടങ്ങ് ഡോള്‍ബി തിയറ്ററില്‍ പുരോഗമിക്കുന്നു.

പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍

സഹനടന്‍ – സാം റോക്ക്വെല്‍ (ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി)

മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ് – ഡേവിഡ് മലിനോവ്‌സ്‌കി, ലൂസി സിബ്ബിക് (ഡാര്‍ക്കസ്റ്റ് അവര്‍)

കോസ്റ്റ്യൂം – മാര്‍ക്ക് ബ്രിഡ്ജസ് (ഫാന്റം ത്രെഡ്)

ഡോക്യുമെന്ററി ഫീച്ചര്‍ : ഐക്കറസ് (ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍)

സൗണ്ട് എഡിറ്റിങ് – റിച്ചാര്‍ഡ് കിങ്, അലെക്‌സ് ഗിബ്‌സണ്‍ (ഡന്‍കിര്‍ക്ക്)

സൗണ്ട് മിക്‌സിങ് – ഗ്രിഗ് ലാന്‍ഡേക്കര്‍, ഗാരി എ. റിസോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടെന്‍ (ചിത്രം – ഡന്‍കിര്‍ക്ക് )

പ്രൊഡക്ഷന്‍ ഡിസൈന്‍ – പോള്‍ ഡെന്‍ഹാം ഓസ്റ്റെര്‍ബെറി (ചിത്രം – ദ് ഷെയ്പ് ഓഫ് വാട്ടര്‍)

മികച്ച വിദേശ ഭാഷാചിത്രം – ഫന്റാസ്റ്റിക്ക് വുമണ്‍ (സംവിധാനം – ചിലെ) ന്മ മികച്ച സഹനടി അലിസണ്‍ ജാനി ( ചിത്രം – ഐ, ടോണിയാ)

മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം – ഡിയര്‍ ബാസ്‌ക്കെറ്റ് ബോള്‍ ( സംവിധാനം ഗ്ലെന്‍ കിയെന്‍, കോബ് ബ്രയന്റ്)

മികച്ച ആനിമേഷന്‍ ചിത്രം – കൊകൊ (സംവിധാനം – ലീ ഉന്‍ക്രിച്ച്, ഡര്‍ലാ കെ. ആന്‍ഡേഴ്‌സണ്‍)

വിഷ്വല്‍ ഇഫെക്റ്റ്‌സ് – ബ്ലേഡ് റണര്‍ 2049 (ജോണ്‍ നെല്‍സണ്‍, ജേര്‍ഡ് നെഫ്‌സര്‍, പോള്‍ ലാംബേര്‍ട്ട്, റിച്ചാര്‍ഡ് ആര്‍. ഹൂവര്‍)

ഫിലിം എഡിറ്റിങ് – ലീ സ്മിത്ത് ( ചിത്രം – ഡന്‍കിര്‍ക്ക് )

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം – ഹെവന്‍ ഈസ് എ ട്രാഫിക്ക് ജാം ഓണ്‍ ദ് 405 (സംവിധാനം – ഫ്രാങ്ക് സ്റ്റീഫല്‍)

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം – ദ് സൈലന്റ് ചൈല്‍ഡ് (സംവിധാനം – ക്രിസ് ഓവര്‍ട്ടണ്‍, റേച്ചല്‍ ഷെന്റണ്‍)

മികച്ച അവലംബിത തിരക്കഥ – ജെയിംസ് ഐവറി (ചിത്രം – കോള്‍ മീ ബൈ യുവര്‍ നെയിം)

മികച്ച തിരക്കഥ – ജോര്‍ദാന്‍ പീലെ (ചിത്രം – ഗെറ്റ് ഔട്ട്)

മികച്ച ഛായാഗ്രഹണം – റോജര്‍ എ. ഡീക്കിന്‍സ് ( ചിത്രം – ബ്ലേഡ് റണ്ണര്‍ 2049 )

മികച്ച പശ്ചാത്തല സംഗീതം – അലെക്‌സാണ്ടര്‍ ഡെസ്പ്ലാറ്റ് (ചിത്രം – ദ് ഷെയ്പ് ഓഫ് വാട്ടര്‍)

മികച്ച ഗാനം – റിമെമംബര്‍ മീ. (ചിത്രം – കൊകൊ)

KCN

more recommended stories