കണ്ണൂരില്‍ തെരുവുനായ ആക്രമണം; 11 പേര്‍ ആശുപത്രിയില്‍

 

പയ്യന്നൂര്‍: അന്നൂരിലും തായി നേരിയിലും നിരവധി പേര്‍ക്കു തെരുവുനായയുടെ കടിയേറ്റു. മുന്‍ യൂത്ത് വെല്‍ഫയര്‍ ഓഫിസര്‍ വി.എം.ദാമോദരന്‍ ഉള്‍പ്പെടെ 11 പേരെയാണു നായ ആക്രമിച്ചത്. രാവിലെ എട്ടു മുതലാണു സംഭവം. പരുക്കേറ്റവരെ കണ്ണൂര്‍, കാസര്‍കോട് ജില്ലാ ആശുപത്രികളില്‍ എത്തിച്ചു. കടിയേറ്റവരില്‍ ഭൂരിഭാഗവും 60 വയസ്സിനു മുകളിലുള്ളവരാണ്.

KCN

more recommended stories