വോളിബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 10ന്

പൈക്ക: ഇലവന്‍ സ്റ്റാര്‍ പൈക്കയുടെ ആഭിമുഖ്യത്തില്‍ ഫ്‌ളഡ് ലൈറ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 10 ശനിയാഴ്ച ബാലട്ക്ക എ.കെ.എം.എം മെമ്മോറിയല്‍ മൈതാനത്ത്‌ വെച്ച് നടത്തും. കേരള – കര്‍ണ്ണാടകയില്‍ നിന്നായി തിരഞ്ഞെടുത്ത 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. വിജയിക്കുന്ന ഒന്നാം സ്ഥാനക്കാര്‍ക്ക് 14444 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 7777 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 3333 രൂപയും സമ്മാനതുകയായി നല്‍കും.

KCN

more recommended stories