സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലെ മാര്‍ച്ചിലെ താഴ്ന്ന നിലവാരത്തിലെത്തി. പവന് 120 രൂപ കുറഞ്ഞ് 22,520 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.

2815രൂപയാണ് ഗ്രാമിന്റെ വില. 22,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. മാര്‍ച്ച് മാസത്തെ ഉയര്‍ന്നവില 22,720 രൂപയുമായിരുന്നു.

ഡോളര്‍ സ്ഥിരതയാര്‍ജിച്ചതിനെതുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായി.

KCN

more recommended stories