അന്‍വര്‍ അലിക്ക് ഡോക്ട്രേറ്റ് ലഭിച്ചു

കാസര്‍കോട് : വിദ്യാഭ്യാസ രംഗത്തും കൗണ്‍സിലിങ് രംഗത്തും നല്‍കിയ സമഗ്ര സംഭാവനയ്ക്ക് അപ്സര പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്‍വര്‍ അലിക്ക് യൂണിവേഴ്സിറ്റി ഓഫ് സൗത്ത് അമേരിക്കയില്‍ നിന്നും ഡി.ലിറ്റ് ലഭിച്ചു

KCN

more recommended stories