കബഡി ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 18ന്

പരവനടുക്കം: ടീം ബെന്‍കി ഹുഡുഗറുവിന്റെ നേതൃത്വത്തില്‍ 2018 മാര്‍ച്ച് 18ന് കബഡി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് യഥാക്രമം 7000, 4000, 2000 ക്യാഷ് പ്രൈസും ട്രോഫിയും നല്‍കുന്നതാണ്. പരവനടുക്കം കൈന്താറില്‍ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റ് പ്രോ.കബഡി താരം സാഗര്‍.കൃഷ്ണ ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
9847247506
9744531859
9745395550
നമ്പറില്‍ ബന്ധപ്പെടുക

KCN

more recommended stories