ലോഗോ പ്രകാശനം ചെയ്തു

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ എം സി സി ഏപ്രില്‍ 19ന് സംഘടിപ്പിക്കുന്ന ദശ വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സേഫ് ലൈന്‍ മാനേജിങ് ഡയറക്ടര്‍ അബൂബക്കര്‍ കുറ്റിക്കോലിന് നല്‍കി പ്രകാശനം ചെയ്തു.

ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് സെഡ്. എ. മൊഗ്രാല്‍, ജില്ല ജനറല്‍ സെക്രട്ടറി യു. എം .മുജീബ് മൊഗ്രാല്‍, അസീസ് പെര്‍മുദെ, അബ്ദുല്‍ റഹ്മാന്‍ കമ്പള ബായാര്‍, റസാഖ് നല്‍ക്ക, പി കെ അഷ്‌റഫ്, യൂസഫ് സെഞ്ച്വറി, അഷ്റഫ് പൂച്ചക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

KCN

more recommended stories