അമ്മംഗോഡ് ഇസ്സത്ത് നഗറില്‍ മസ്ജിദുല്‍ റഹ്മാന്‍ പള്ളി ഉദ്ഘാടനം ഏപ്രില്‍ 27 ന്; മതപ്രഭാഷണ പരമ്പര മെയ്യ് 1, 2 , 3 തീയ്യതികളില്‍

മുളിയാര്‍: മുളിയാര്‍ അമ്മംഗോഡ് മസ്ജിദുല്‍ റഹ്മാന്‍ ഇസ്സത്ത് നഗറില്‍ പള്ളി ഉദ്ഘാടനം 2018 ഏപ്രില്‍ 27 വെള്ളിയാഴ്ച നടക്കും. പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മതപ്രഭാഷണ പരമ്പര മെയ്യ് 1, 2 , 3 തീയ്യതികളില്‍ നടക്കും. മെയ്യ് 1 ന് അല്‍-ഹാഫിള് ഇ. പി അബുബക്കര്‍ അല്‍ ഖാസിമി, മെയ്യ് 2 ന് സിറാജുദ്ദീല്‍ അല്‍ ഖാസിമി, മെയ്യ് 3 ന് ഉസ്താദ് ഖലീല്‍ ഹുദവി കല്ലായം എന്നിവര്‍ പ്രഭാഷണം നടത്തും.

KCN

more recommended stories