കെഎംസിസി ഫുജൈറ കാസര്‍കോട് ജില്ലാ കമ്മിറ്റി കുടുംബസംഗമം നടത്തി

ഫുജൈറ: കെഎംസിസി ഫുജൈറ കാസര്‍കോട് ജില്ലാ കമ്മിറ്റി മദ്ഹബ് പാര്‍ക്കില്‍ കുടുംബസംഗമം 2018 സംഘടിപ്പിച്ചു. ബലൂണ്‍ പൊട്ടിക്കല്‍ മിഠായി പിറക്കല്, കസേര കളി, കമ്പവലി, തുടങ്ങിയ മത്സരങ്ങള്‍ നടത്തുകയും വിജയികള്‍ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. സെക്രട്ടറി ആഷിഖ് നെല്ലിക്കുന്ന് സ്വാഗതവും പ്രസിഡന്റ് ഇബ്രാഹിം ആലംപാടിയുടെ അധ്യക്ഷയില്‍ സ്റ്റേറ്റ് സെക്രട്ടറി അബുബക്കര്‍ സി കെ ഉല്‍ഘടനം നിര്‍വഹിച്ചു ട്രെസ്സ്റെര്‍ നസീര്‍ ചന്തേര നന്ദിയും എടിഎം, അയൂബ് കല്ലങ്കൈ,മഹ്മൂദ് ചെമ്മനാട്,ഉനൈസ് ചന്തേര,മുസ്തഫ ചന്തേര,ഷബീര്‍ അര്‍ജാല്‍, അഹ്മദ് മൊഗ്രാല്‍ തുടങ്ങിയവര്‍ ആശംസിച്ചു.

KCN

more recommended stories