കടല്‍ തീരത്ത് വിദേശ വനിതയുടെ മൃതദേഹം

ചെന്നൈ: കടല്‍ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് കുളച്ചല്‍ തീരത്ത് നിന്നുമാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തു നിന്ന് ഒരാഴ്ച മുന്‍പ് കാണാതായ അയര്‍ലന്റ് സ്വദേശിനി ലിഗ സ്‌ക്രോമെന്ന യുവതിയുടെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ പരിശോധനക്ക് ശേഷമേ ഇത് കണ്ടെത്താനാകു.

KCN

more recommended stories