സി.പി.ഐ(എം) കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

കാസര്‍കോട്: സി.പി.ഐ(എം) കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു. എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി.രാഘവന്‍, പി.ജനാര്‍ദ്ദനന്‍, എം.രാജഗോപാലന്‍, കെ.വി.കുഞ്ഞിരാമന്‍, വി.പി.പി.മുസ്തഫ, വി.കെ.രാജന്‍, കെ.ആര്‍.ജയാനന്ദ, സാബുഅബ്രഹാം എന്നിവരാണ് പുതിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍. യോഗത്തില്‍ കെ.പി.സതീഷ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ സംസ്ഥാനകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. കേന്ദ്രകമ്മിറ്റി അംഗം പി.കരുണാകരന്‍ യോഗത്തില്‍ പങ്കെടുത്തു.

KCN

more recommended stories