നവീകരിച്ച അംഗണ്‍വാടി ഉദ്ഘാടനം ചെയ്തു

മുളിയാര്‍: നവീകരിച്ച മല്ലം അംഗണ്‍വാടി ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. വികസന സമിതി കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ബിന്ദു പുഞ്ചങ്കോട് സ്വാഗതം പറഞ്ഞു. ഹമീദ് സുലൈമാന്‍, ഹമീദ് പോക്കര്‍, ഷെരീഫ് മല്ലത്ത്, കെ.സി.മന്‍സൂര്‍, കുഞ്ഞി മല്ലം, ഹമീദ് കുമ്പളത്തോട്ടി, ഗംഗാധരന്‍ തോട്ടത്തില്‍, ഉനൈസ് മല്ലം, സുന്ദരന്‍, രോഹിത്, മല്ലം, മറിയമ്പിഖാലിദ്, ജമീല കൂട്ടച്ചാല്‍, ജമീല സൈനുദ്ധീന്‍, ശോഭന ഭട്ട്, അക്ഷത ഭട്ട്, കാഞ്ചന ഭട്ട്, മഷിത ഹാഷിം, ജയ തോട്ടത്തില്‍ സംബന്ധിച്ചു.

KCN

more recommended stories