കളനാട്: കൊമ്പമ്പാറ ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പിറകുവശത്തെ എ ബി ഇബ്രാഹിം (54) നിര്യാതനായി. പരേതരായ അബ്ബാസ് – ഹവ്വ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന (ബേവിഞ്ച).
മക്കള്‍: ഷഫീഖ് (ദുബൈ), ഷഫാഫ് (ടൈല്‍ സോണ്‍, കാസര്‍കോട്), ഷമ്മാസ് (വിദ്യാര്‍ത്ഥി), ഷബീബ, ഷബീറ, ഷക്കീബ. മരുമക്കള്‍: ഹാരിസ് (ചെട്ടുംകുഴി), ആസിഫ് (ബേക്കല്‍), ജുസൈല (ചെങ്കള പാണാര്‍ക്കുളം).
സഹോദരങ്ങള്‍: മൊയ്തു കട്ടക്കാല്‍, എ.ബി അബൂബക്കര്‍ (എ.ബി സ്റ്റീല്‍, കളനാട്), പരേതരായ മുഹമ്മദ് (ചാല), ഖദീജ (അക്കരെ), ആഇശ (ചാല). വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
more recommended stories
-
ശനീശ്വരന്റെ തിരുനടയില്‍ ഉത്സവബലി നടന്നു
കണ്ണാടിപ്പറമ്പ്: ഉത്രവിളക്ക് മഹോത്സവത്തിന്റെ അഞ്ചാം ദിനമായ.
-
കെജ്രിവാളിന് കോടതിയില്‍ തിരിച്ചടി; നാല് ദിവസത്തേക്ക് കസ്റ്റഡി നീട്ടി
ദില്ലി: വിചാരണ കോടതിയില്‍ ഇഡിയുമായുള്ള വാക്പോരിന്.
-
തയ്യല്‍ മെഷീന് വിതരണം ചെയ്തു
ദുബായ് മലബാര്‍ കലാ സാസ്കാരിക വേദി സ്വയം.
-
പഴയ കാല കോണ്‍ഗ്രസ്(ഐ) പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്(എസ്)ല്‍ ചേര്‍ന്നു.
നീലേശ്വരം:നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പഴയകാല കോണ്‍ഗ്രസ്(ഐ).
Leave a Comment