പ്രിന്‍സിപ്പാളിന് സ്‌നേഹോപഹാരം നല്‍കി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്‌റുകോളേജില്‍ നിന്നും വിരമിക്കുന്ന അധ്യാപികയ്ക്ക് പ്രതീകാത്മക ഫ്‌ലക്‌സ്‌ബോര്‍ഡും പടക്കംപൊട്ടിച്ചതും വിദ്യാര്‍ത്ഥി സംസ്‌ക്കാരത്തിന്റെ അധപതനമാണ് കാണിക്കുന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്തണം.സാംസ്‌ക്കാരികനായകനും സാഹിത്യകാരനുമായ അംബികാസുതന്‍ മാങ്ങാട് ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. കെ.എസ്.യു ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ അബ്രഹാം ഗുരു വന്ദനം നടത്തി പ്രിന്‍സിപ്പാളിന് സ്‌നേഹോപഹാരം നല്‍കി. രാഹുല്‍ രാംനഗര്‍, നവീന്‍ കുളിയങ്കല്ല്, അതുല്‍റാം, രതീഷ് മാങ്ങാട് മാര്‍ട്ടിന്‍ അബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories